I remember Daddy´s hands, folded silently in prayer.
And reaching out to hold me, when I had a nightmare.
You could read quite a story, in the callouses and lines.
Years of work and worry had left their mark behind.
I remember Daddy´s hands, how they held my Mama tight,
And patted my back, for something done right.
There are things that I´ve forgotten, that I loved about the man,
But I´ll always remember the love in Daddy´s hands.
പൂവിളി പൂവിളി പൊന്നോണമായീ
നീ വരൂ നീ വരൂ പൊന്നോണ തുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ പൂ കൊണ്ട് മൂടും പൊന്നും ചിങ്ങത്തില്‍
പുല്ലാങ്കുഴല്‍ കാറ്റത്താടും ചെമ്പാവിന്‍ പാടം
ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി
പൊന്‍ നെല്ലിന്‍ പൊന്മാല പൂമുറ്റം തോറും
നീ വരൂ നീ വരൂ പൊന്നോല തുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവിളി പൂവിളി പൊന്നോണമായീ
നീ വരൂ നീ വരൂ പൊന്നോണ തുമ്പീ മാരിവില്‍ മാല മാനപ്പൂന്തോപ്പില്‍
മണ്ണിന്‍ സ്വപ്ന പൂമാലയില്‍ പമ്പാതീരത്തില്‍
തുമ്പപ്പൂക്കള്‍ നന്ദ്യാര്‍ വട്ടം
തെച്ചി ചെമ്പരത്തി
പൂക്കളം പാറിടും പൂമുറ്റം തോറും
നീ വരൂ നീ വരൂ പൂവാലന്‍ തുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവിളി പൂവിളി പൊന്നോണമായീ
നീ വരൂ നീ വരൂ പൊന്നോണ തുമ്പീ ...
Onam is the national festival of the God's Own Country - Kerala. 


..and a lot more.